main

കോർക്കിൽ മെലോഡിയ-2022 കാരൾ സന്ധ്യ നടത്തപ്പെടുന്നു

Anonymous | | 1 minute Read

3822-1669026935-47ecdeec-8587-40b0-9cb5-898be230a8db

അയർലണ്ടിലെ കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ അഭിമുഖ്യത്തിൽ, ക്രിസ്മസ് രാവുകളെ വരവേൽക്കാനായി എക്യുമെനിക്കൽ കരോൾ സന്ധ്യ, മെലോഡിയ-22 നവംബർ 26-നു കോർക്ക് ബാലിൻഹസ്സിഗ്ഗ് മരിയൻ ഹാളിൽ (T12 PN2X) വച്ച് നടത്തപ്പെടുന്നു. ഈ ഗാനസന്ധ്യയിൽ അയർലണ്ടിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും പ്രൊഫഷണൽ ഗ്രൂപ്പുകളിൽ നിന്നുമുള്ള ക്വയർ ടീമുകൾ പങ്കെടുക്കുന്നതാണ്. അയർലണ്ടിലെ വിവിധ ദേവാലയങ്ങളിൽ നിന്നും ആളുകൾ ഈ ഗാനസന്ധ്യയിൽ സംബദ്ധിക്കുന്നതാണ്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ലോകമെമ്പാടുമുള്ള ക്രൈസ്തവർ പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കി ക്രിസ്തുദേവൻറെ ജനനപ്പെരുന്നാൾ ആഘോഷിക്കുവാൻ ഒരുങ്ങുന്ന ഈ വേളയിൽ, മെലോഡിയ-2022 പരിപാടിയിൽ സംബന്ധിക്കുവാൻ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.
വിശദ വിവരങ്ങൾക്ക്:

ഫാ. മാത്യു കെ മാത്യു Mob: 089-464-4087
ബിജു മാത്യു, Mob: 087-295-3260


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0604 seconds.