main

ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിന്‍സ് മാലിയില്‍ ചുമതലയേറ്റു

Anonymous | | 1 minute Read

3826-1669138208-mxc-750x430

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിന്‍സ് മാലിയില്‍ ചുമതലയേറ്റു .അയര്‍ലണ്ടില്‍ എത്തിയ ഫാ.പ്രിന്‍സിനെ ,നിലവിലെ ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ,കൈക്കാരന്മാരായ സിബി ജോണി ,അനില്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു .


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പിന്നീട് നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫാ.പ്രിന്‍സ് ഔദ്യോഗികമായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിനായി ചുമതലയേറ്റു .വി .കുര്‍ബാനയ്ക്ക് ഫാ.റോബിന്‍ തോമസ് ,ഫാ .ഷോജി ,ഫാ.പ്രിന്‍സ് മാലിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി .പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബിനോയി കാച്ചപ്പിള്ളി ഫാ.പ്രിന്‍സിനെ ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്തു സംസാരിച്ചു .

ഫാ .റോബിന്‍ തോമസ് ,ഇടവകാംഗങ്ങള്‍ കഴിഞ്ഞ ആറു വര്ഷകാലമായി തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും ,നിയുക്ത ചാപ്ലയിന്‍ ഫാ .പ്രിന്‍സിനു ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു .


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0663 seconds.