main

ട്രിനിറ്റി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് നഴ്സിങ് ആന്റ് മിഡ‍്‍വൈഫറിയുടെ Preceptorship അവാര്‍ഡ് മലയാളിയായ ബില്‍ഷ ബേബിയ്ക്ക്

Anonymous | | 1 minute Read

3841-1670171999-4568-1670076062-fb-img-1670074885164

ട്രിനിറ്റി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് നഴ്സിങ് ആന്റ് മിഡ‍്‍വൈഫറിയുടെ ഈ വര്‍ഷത്തെ Preceptorship അവാര്‍ഡിന് മൂവാറ്റുപുഴ സ്വദേശിനിയായ ബിൽഷ ബേബി അർഹയായിരിക്കുന്നു. അയര്‍ലന്‍ഡ് മലയാളിയായ ബില്‍ഷ ബേബി ഈ അവാര്‍ഡിന് അര്‍ഹയാവുന്ന ആദ്യ മലയാളിയാണ്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡൽഹിയിലെ ആർ.എ.കെ നഴ്സിംഗ് കോളജിൽ നിന്നുമാണ് ബിൽഷ നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. ശേഷം മാംഗ്ലൂരിലെ യാനപ്പോഴ മെഡിക്കൽ കോളേജിലും, നോയിഡയിലെ ഫോർട്ടിസിയും സേവനമനുഷ്ഠിച്ച ശേഷമാണ് അയർലണ്ടിൽ എത്തിയത്.

സനു സെബാസ്റ്റ്യനാണ് ഭർത്താവ്.റിയ സനു, മില സനു, ഇസ സനു എന്നിവർ മക്കളാണ്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0803 seconds.