main

ഭാരത് ജോഡോ യാത്രയില്‍ OICC / IOC അയര്‍ലന്‍ഡ് ഡ്രൈ ഫ്രൂട്സുകള്‍ വിതരണം ചെയ്തു

Anonymous | | 1 minute Read

റോണി കുരിശിങ്കല്‍‌പറമ്പില്‍

3842-1670175098-whatsapp-image-2022-12-02-at-03-06-18


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡബ്ലിന്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയിലെ സ്ഥിരം യാത്രികര്‍ക്ക് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളായ OICC / IOC എന്നിവയുടെ നേതൃത്വത്തില്‍ കശുവണ്ടി, ബദാം, ഈന്തപ്പഴം, ഉണക്ക മുന്തിരി തുടങ്ങി മറ്റ് നിരവധി ഡ്രൈ ഫ്രൂട്സുകള്‍ അടങ്ങിയ പാകറ്റുകള്‍ വിതരണം ചെയ്തു.

പ്രസിഡന്റ് എം.എം.ലിങ്ക്‌വിന്‍സ്റ്റാറിന്റെ നേതൃത്വത്തിലാണ്‌ ഇവ വിതരണം ചെയ്തത്. ഭാരവാഹികളായ സാന്‍‌ജോ മുളവരക്കല്‍, പി.എം ജോര്‍ജ്ജ്കുട്ടി, ഫ്രാന്‍സീസ്, റോണി കുരിശിങ്കല്‍‌പറമ്പില്‍, കുരുവിള ജോര്‍ജ്ജ്, സുനില്‍ ജേക്കബ്ബ്, ലിജു, സോബിന്‍, വിനു താല, ലിജോ, ബേസില്‍, ജിംസണ്‍, ഷെല്‍സി ജിന്‍സന്‍ തുടങ്ങിയവര്‍ സംഘാടന നേതൃത്വം നല്‍‌കി.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0804 seconds.