main

കെറി ഇന്ത്യൻ അസോസിയേഷൻ ക്രിസ്തുമസും പുതുവത്സര ആഘോഷവും ഡിസംബർ 29 വ്യാഴാഴ്ച.

Anonymous | | 1 minute Read

3849-1670590384-kerry-indian

ട്രെലീ: കെറി ഇന്ത്യൻ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 29 ന് . വിപുലമായ ആഘോഷമാണ് ഇത്തവണ ഒരുക്കുന്നത്. ആഘോഷത്തിന് മാറ്റ് കൂട്ടുവാൻ Soulbeats ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും, അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ Spice Magic കാറ്ററിങ്, Nenagh, Co. Tipperary ഒരുക്കുന്ന വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന്


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

John Cherian( പ്രസിഡന്റ), Binumon A.V (സെക്രട്ടറി) എന്നിവർ അറിയിച്ചു


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0808 seconds.