main

മെയോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷം ജനുവരി 5 ന്

Anonymous | | 1 minute Read

3853-1670746793-de933518-d29f-4d3a-8221-916011436647


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മെയോ മലയാളി അസോസിയേഷന്റെ കൃസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 5 ന് Ballyhean കമ്മ്യൂണിറ്റി സെന്റര്‍ Castlebar, F23WP92 ല്‍ വച്ച് നടക്കും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ നീളുന്ന വിപുലമായ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കുട്ടികളും, മുതിര്‍ന്നവരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, രാഗം കില്‍ക്കെന്നിയുടെ ഗാനമേള, മെഗാ ഡിന്നര്‍ എന്നിവയാണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങള്‍. ബുക്കിങ്ങിനും, പരിപാടി സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ക്കുമായി സംഘാടകരുമായി ബന്ധപ്പെടുക.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0788 seconds.