main

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഒരുക്കുന്ന കാരള്‍ സന്ധ്യ 'സൈലന്റ് നൈറ്റ്' ഡിസംബര്‍ 17 ന്‌

Anonymous | | 1 minute Read

3856-1670870634-whatsapp-image-2022-12-05-at-06-54-11


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഒരുക്കുന്ന കാരള്‍ സന്ധ്യ 'സൈലന്റ് നൈറ്റ്' ഡിസംബര്‍ 17 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഗ്ലാസ്‌നെവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് കാത്തലിക് ദേവാലയത്തില്‍ നടത്തപ്പെടും. ക്രിസ്തുമസ് കരോള്‍ , nativity play മത്സരങ്ങള്‍ 'സൈലന്റ് നൈറ്റ്' ന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്‌. യഥാക്രമം €301, €201, €101 എന്നിവ 1,2,3 സമ്മാനങ്ങളായി വിജയികള്‍ക്ക് ലഭിക്കുന്നതാണ്‌.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0782 seconds.