main

Palmerstown Indian community Christmas New Year ആഘോഷം ജനുവരി 2 ന്‌.

Anonymous | | 1 minute Read

3873-1671536729-pp-copy


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Palmerstown Indian community യുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി രണ്ടാം തീയതി തിങ്കളാഴ്ച മൂന്നു മണി മുതൽ Palmerstown St. Lorcan's boys national school ഹാളിൽ നടത്തപ്പെടും. കൊറോണക്ക് ശേഷം വിവിധങ്ങളായ കലാപരിപാടികളുമായി Palmerstown മലയാളികൾ വീണ്ടും ഒത്തുചേരുകയാണ്. സിനിമാറ്റിക് ഡാൻസ്, സ്കിറ്റ്, നേറ്റിവിറ്റി പ്ലേ, santa വിസിറ്റ്, കപ്പിൾ ഡാൻസ്, തുടങ്ങിയ വിവിധതരം കലാപരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ 9 മണിക്ക് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.76 MB / ⏱️ 0.0692 seconds.