main

Enniscorthy മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 27 ന്

Anonymous | | 1 minute Read

3878-1672074326-whatsapp-image-2022-12-25-at-10-22-52-pm


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Enniscorthy യിലെ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ December 27 ന് 4 മണി മുതൽ Rapparees starlights Gaa club hall , Bellfield , Enniscorthy യിൽ വെച്ച് മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു .Ferns , Camolin മലയാളികളും പങ്കെടുക്കുന്നുണ്ട് . സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് Mr Tom Jose 0876386899, Secretary Mr Abin 0894460957 എന്നിവരെ ബന്ധപ്പെടുക.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0609 seconds.