main

തുള്ളാമോർ ഇന്ത്യൻ അസോസിയേഷന്റെ (TIA) ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 30 ന്

Anonymous | | 1 minute Read

3879-1672074447-whatsapp-image-2022-12-25-at-8-23-00-pm

തുള്ളാമോർ ഇന്ത്യൻ അസോസിയേഷന്റെ ഇത്തവണത്തെ ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 30 വെള്ളിയാഴ്ച വൈകുന്നേരം 3മണി മുതൽ രാത്രി 10 മണി വരെ സെന്റ് മേരിസ് യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ വച്ചു വിവിധങ്ങളായ കലാപരിപടികളോട് കൂടി നടത്തപ്പെടുന്നു. (EIR CODE – R35W2K0) വൈകുന്നേരം മൂന്നുമണിക്ക് കേക്കു മുറിച്ചും വൈൻ വിതരണം ചെയ്തും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . തുടർന്ന് St. Baselius Yeldho Jacobite Church Thullamore വികാരി ആയ Fr. Jinu Kuruvilla ക്രിസ്മസ് സന്ദേശം നൽകുന്നു . TIA യിലേ ഗായക സംഘം അവതരിപ്പിക്കുന്ന മനോഹരമായ ക്രിസ്മസ് കരൊളും . കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഒപ്പം TIA DANCE CLUB ന്റെ പ്രഥമ ബാച്ചിലെ കുട്ടികളുടെ HIP-Hop ഡാൻസ് അരങ്ങേറുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നേറ്റിവിറ്റി, സ്കിറ്റ് സിനിമാറ്റിക് ഡാൻസ്, സാന്തക്ലോസിന്റെ മധുര വിതരണം ഒപ്പം പ്രശസ്ത ഡാൻസ് പെർഫോമറായ BUBBLE ROCK ന്റെ ഡാൻസ് പെർഫോമൻസ് എന്നിവയും നടത്തപ്പെടുന്നു. ബ്രെയിൽ ഉള്ള മലബാർ കിച്ചണിൽ പാകംചെയ്ത വിഭവ സമൃദ്ധമായ ക്രിസ്മസ് NONVEG / VEG സദ്യയോടൊപ്പം പ്രശസ്തരായ AALAP MUSIC TEAM – DUBLIN അവതരിപ്പിക്കുന്ന തകർപ്പൻ ഗാനമേളയും. എല്ലാവരെയും TIA യുടെ ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനത്തിനു മുൻ‌കൂർ ബുക്ക്‌ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്‌സുമായി ബന്ധപ്പെടേണ്ടതാണ്.

കോർഡിനേറ്റർസ്
Jaison philip 0899527700
Joy KM 0879733590
Dinson Mathew 0892432891


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0628 seconds.