main

ഡ്രോഗിഡയിൽ ക്രിസ്തുമസ് – NEW YEAR ആഘോഷം ഡിസംബർ 30 വെള്ളിയാഴ്ച്ച

Anonymous | | 1 minute Read

3882-1672265122-6ed52682-3130-47cd-82f6-cc4142257b58

ഡബ്ലിൻ: ഡ്രോഗിഡ ഇന്ത്യൻ അസ്സോസിയേഷൻന്റെ ( DMA ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്തുമസ് – NEW YEAR ആഘോഷം 2022 ഡിസംബർ 30 വെള്ളിയാഴ്ച്ച നടക്കും. Tullyallen parish hall ൽ വെച്ച് നടക്കുന്ന ആഘോഷ പരിപാടികൾ വൈകിട്ട് 3.30 മുതൽ രാത്രി 10.00 മണിവരെ നീണ്ടുനിൽക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ, സിനിമാറ്റിക് ഡാൻസ്, Angel Beats – Waterford ഒരുക്കുന്ന മനോഹരമായ ഗാനമേള, 4 കോഴ്‌സ്‌ ഡിന്നർ തുടങ്ങിയ ആകർഷകമായ ഒട്ടേറെ പരിപാടികൾകൊണ്ട് സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

DMA എന്ന സംഘടന 17 വർഷങ്ങൾ പൂർത്തിയാക്കിയവേളയിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഡ്രോഗിഡ സ്‌പൈസ് ഹൗസ്, CAMILE, BLUE CHIPS TILE LTD എന്നിവരാണ് മുഖ്യ സ്പോൺസേഴ്‌സ്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0009 seconds.