main

സ്ലൈഗോയില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 30 ന്

Anonymous | | 1 minute Read

3883-1672265435-362bf892-41b6-4ef0-bdde-d187fcd6fcc5

സ്ലൈഗോ :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 ന് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടക്കും .

മാജിക് ഷോയും ,ലൈവ് ഹിപ്‌നോട്ടീസവും ,ക്രിസ്മസ് കരോളും ,ബോളിവുഡ് സംഗീതരാവുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ചേരുവകളാണ് ഇത്തവണ ആസ്വാദകര്‍ക്കായി അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത് .


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ക്രിസ്മസ് സ്‌പെഷ്യല്‍ നാടന്‍ രുചിക്കൂട്ടുകളുമായി ഡബ്‌ളിനിലെ റോയല്‍ കാറ്ററേഴ്സും ഇതോടൊപ്പമുണ്ട് .

സ്ലൈഗോയിലെ രാത്‌കോര്‍മക് നാഷണല്‍ സ്‌കൂളില്‍ വൈകിട്ട് 4 മുതല്‍ 9 വരെയാണ് പരിപാടികള്‍ .(Rathcormac National School, Drumcliffe, Co. Sligo. F91 NX21 ).


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0770 seconds.