main

V -FIESTA ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ വാട്ടർഫോർഡ് വൈകിങ്‌സ്‌

Anonymous | | 1 minute Read

3886-1672495829-98728693-7270-49c1-acad-9c415696df3d

വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ് ഒരുക്കിയ V -F I E S T A -22 വിൽ മതിമറന്നാഹ്ലാദിച്ചു വൈകിങ്‌സ്‌ കുടുബാംഗങ്ങൾ. ഡിസംബർ 28 ന് വൈകുന്നേരം 4.30ന് ആരംഭിച്ച ആഘോഷ പരിപാടികളിൽ വൈകിങ്‌സ്‌ ഫാമിലി മെമ്പേഴ്സ്ന്റെ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

3886-1672495793-57c0e1a1-a428-4460-9423-005af0fe0e4a


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്നേഹവും സന്തോഷവും പങ്കുവെയ്ക്കുവാനും കൂട്ടായ്‌മ വളർത്തുവാനുമായി സംഘടിപ്പിച്ച ആഘോഷത്തിൽ ഉത്സാഹപൂർവ്വം അനേകർ വന്നെത്തിയപ്പോൾ അതിമനോഹരമായൊരു സായംസന്ധ്യ വൈകിങ്സിന്റെ നേതൃത്വത്തിൽ വീണ്ടും സൃഷ്ടിക്കപ്പെടുകയായിരുന്നു.
ഫാ. ജോമോൻ കാക്കനാട്ട്, വാട്ടർഫോർഡ് കൗൺസിലർ Eamonn Quinian എന്നിവരുടെ സാന്നിദ്ധ്യവും അനുഗ്രഹീത പ്രഭാഷണവും പരിപാടിക്ക് ഇരട്ടി മധുരം പകർന്നു. ചാരുതയാർന്ന കലാപരിപാടികൾക്ക് കൂടുതൽ മിഴിവേകുന്നതായിരുന്നു അനുഗ്രഹീത കലാകാരി റിനി ജിജുന്റെ ഭാരതനാട്ട്യം.

രുചിക്കൂട്ടുകളുടെ രാജാവ് ഷീല പാലസ് വാട്ടർഫോർഡ് ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണവും V -FIESTA ക്ക് മാറ്റേറി.

ക്രിസ്മസ് പുതുവത്സര മംഗളങ്ങൾ പരസ്പരം ആശംസിച്ചും കലാവിരുന്നും ഭക്ഷണവും രുചിച്ചാസ്വദിച്ചും 10 .30 ഓടെ V -FIEST -22 സമാപിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0616 seconds.