main

അ​ലീ​ഷ മ​നോ​ജ് ബി​ടി യം​ഗ് സ​യ​ന്‍റി​സ്റ്റി​ൽ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ നേ​ടി

Anonymous | | 1 minute Read

3904-1674116066-aleesha-2023janu16

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി അ​ലീ​ഷ മ​നോ​ജ് ബി​ടി യം​ഗ് സ​യ​ന്‍റി​സ്റ്റി​ൽ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ നേ​ടി. 2023 ലെ ​ബി​ടി യം​ഗ് സ​യ​ന്‍റി​സ്റ്റ് & ടെ​ക്നോ​ള​ജി എ​ക്സി​ബി​ഷ​നി​ൽ (BTYSTE) ബ​യോ​ള​ജി​ക്ക​ൽ & ഇ​ക്കോ​ള​ജി​ക്ക​ൽ പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ൽ ആ​ണ് അ​ലീ​ഷ മ​നോ​ജ് ര​ണ്ട് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഹോം ​ക​ന്പോ​സ്റ്റി​ന് ഏ​റ്റ​വും മി​ക​ച്ച ക​ന്പോ​സ്റ​റ​ബി​ൾ ബി​ൻ ലൈ​ന​ർ എ​ന്ന​തും മി​ക​ച്ച പാ​രി​സ്ഥി​തി​ക പ്രോ​ജ​ക്ടി​നും ബ​യോ​ള​ജി​ക്ക​ൽ & ഇ​ക്കോ​ള​ജി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​യ്ക്കു​മു​ള്ള ഇ​പി​എ അ​വാ​ർ​ഡും അ​ലീ​ഷ നേ​ടി. ബൂ​ട്ടേ​ഴ്സ്ടൗ​ണി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് കോ​ളേ​ജ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് 18 കാ​രി​യാ​യ അ​ലീ​ഷ. ഡ​ബ്ലി​നി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് കോ​ളേ​ജ്, ഐ​ടി മാ​നേ​ജ​ർ, മ​നോ​ജ് മെ​ഴു​വേ​ലി​യു​ടെ​യും, താ​ലാ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ ജെ​ന്നി മ​നോ​ജി​ന്‍റെ​യും മ​ക​ളാ​ണ് അ​ലീ​ഷ.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0855 seconds.