main

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് WINTER PARTY ഫെബ്രുവരി 12 ന്‌

Anonymous | | 1 minute Read

3925-1675078472-wmc-winter-party

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ഒരുക്കുന്ന WINTER PARTY ഫെബ്രുവരി 12 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ ബ്ലാഞ്ചാര്‍ട്സ്ടൗണ്‍ ക്ലോണിയിലുള്ള ഗ്രാസ് ഹോപ്പര്‍ ഹാളില്‍ നടത്തപ്പെടും. 2008 മുതല്‍ അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ നിറസാന്നിധ്യമായ സാംസ്കാരിക സംഘടനയാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍. ഇന്ന് 56 ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍. അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രവര്‍ത്തണങ്ങളോട് സഹകരിക്കുന്ന ആളുകളുടെ ഒത്തുചേരലാണ്‌ FAMILY & FRIENDS WINTER PARTY യിലൂടെ നടത്തപ്പെടുന്നത്. ഈ ഒത്തു ചേരലിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ഏവരേയും സ്വാഗതം ചെയ്യുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള ഏവരേയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0870557783
0872365378
0862647183
0876694305


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0706 seconds.