main

മിസ്സ് ഇംഗ്ലണ്ട് മത്സരത്തില്‍ വിജയക്കൊടി പാറിക്കാന്‍ മലയാളി പെണ്‍കുട്ടിയും

Anonymous | | 1 minute Read

3927-1675154946-6017-1674992060-1

മിസ്സ് ഇംഗ്ലണ്ട് മത്സരത്തില്‍ വിജയക്കൊടി പാറിക്കാന്‍ മലയാളി പെണ്‍കുട്ടിയും. ലിവര്‍പൂളില്‍ സെന്റ്.ഹെലന്‍സില്‍ താമസിക്കുന്ന ജോസ്ലിന്‍ മാത്യു എന്ന വിദ്യാര്‍ത്ഥിനിയാണ് മത്സരത്തിനൊരുങ്ങുന്നത്.

കലാ രംഗത്തും പഠനത്തിലും ഒരുപോലെ മിടുക്കിയായ ജോസ്ലിന്‍ ഇപ്പോള്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍ നിയമത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ സോളിസിറ്റര്‍ ആകുന്നതിനുള്ള LPCകോഴ്സും ചെയ്യുന്നു.ജോസ് ലിന്‍ മാത്യുവിന് മിസ്സ് ഇംഗ്‌ളണ്ട് മത്സരത്തിലേക്കുള്ള ആദ്യപടിയാണ് പബ്ലിക് വോട്ടിങ് നടക്കുകയാണ്. മത്സരാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മൂന്ന് പേരെ വീതം സെലക്ട് ചെയ്യും .


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഈ ഗ്രൂപ്പിലുള്ള 23 പേരെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതില്‍ പതിനൊന്നാം നമ്പര്‍കാരിയാണ് നമ്മുടെ ജോസ്ലിന്‍.

രണ്ടു തരം വോട്ടാണ് ഉള്ളത്. ഫ്രീ വോട്ടും പെയ്ഡ് വോട്ടും. ഒരാള്‍ക്ക് ഒരു ദിവസം ഒരു വോട്ട് വച്ച് മാര്‍ച്ചു മൂന്നാം തീയതി വരെ ഫ്രീ വോട്ട് ചെയ്യാം. പെയ്ഡ് വോട്ടാണെങ്കില്‍ എത്രവേണേലും ചെയ്യാം.

വോട്ട് ചെയ്യാനുള്ള ലിങ്ക് : » https://www.missengland.info/vote-now/


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0790 seconds.