main

ശ്രീമതി സൂസമ്മ ജോർജ്ജ് (80) ഡൽഹിയിൽ നിര്യാതയായി

വെബ് ടീം | | 1 minute Read

സൂറിക്ക് : സ്വിസ് മലയാളിയും, ലൈറ്റ് ഇൻ ലൈഫ് (സ്വിറ്റ്‌സർലൻഡ് ) പ്രോജക്ട് കോർഡിനേറ്ററുമായ ശ്രീ. മാത്യു തെക്കോട്ടിലിന്റെ മൂത്ത സഹോദരി, ശ്രീമതി സൂസമ്മ ജോർജ്ജ് (80 വയസ്സ്) ഇന്ന് പുലർച്ചെ 3.00 AM (IST) മണിയോടെ ഡൽഹിയിൽ നിര്യാതയായി. ഗൗതം ചൗധരിയാണ് ഭർത്താവ്. മക്കൾ ലീന നാഥ്‌ ( മുംബൈ), ഋഷികേശ് കുമാർ (ദുബായ്).

3933-1675454118-img-20230203-wa0092


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൃതസംസ്‌ക്കാര ശുശ്രൂഷകൾ ഫെബ്രുവരി 04 ശനിയാഴ്ച, രാവിലെ 10 മണിക്ക് ഡൽഹി - ദ്വാരകയിലുള്ള സ്വവസതിയിൽ (102 B, Sec-6, Pkt-2, DDA Flats ,Dwaraka ) ആരംഭിച്ച് 12 മണിക്ക് ബുരാരി ക്രിസ്ത്യൻ ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും.

സ്വിറ്റ്‌സർലൻഡിലെ വിവിധ മലയാളി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0815 seconds.