main

വിദേശ മലയാളി കുട്ടികള്‍ക്കായി അക്ഷര ഓണ്‍ലൈന്‍ മലയാളം ക്ലാസുകള്‍

Anonymous | | 1 minute Read

3937-1675515675-307092696-163187636300380-1611425608890861061-n

വിദേശത്തു താമസിക്കുന്ന മലയാളികളായ വിദ്യാർഥികളെ മലയാളം കഥകളിലൂടെയും കവിതകളിലൂടെയും എഴുതുവാനും വായിക്കുവാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അക്ഷര bemax എന്ന അധ്യാപക കൂട്ടായ്മ നടത്തുന്ന മലയാളം ക്ലാസുകളിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പരിചയസമ്പന്നരായ അധ്യാപകർ ലളിതമായ രീതിയിൽ കുട്ടികളെ പരിശീലിപ്പിക്കുന്നത് ആയിരിക്കും നിസ്സാരമായ ഫീസ് ഈടാക്കി കൊണ്ട് ആഴ്ചയിൽ ഒരിക്കൽ അധ്യാപകർ കുട്ടികളുമായി ഗൂഗിൾ മീറ്റിലൂടെ കുട്ടികളെ സമീപിക്കുന്നതായിരിക്കും എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.

Contact
ജോജി അബ്രഹാം 0894561890
ജോബി വീ ജി 0091 6238398553


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0761 seconds.