main

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

Anonymous | | 1 minute Read

3946-1676315093-8cf0dbf9-bd47-4634-8b4c-812f66ce992d

കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ജനറൽ ബോഡി പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷിബിൻ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ്: റോയ് കൊച്ചക്കൻ, സെക്രട്ടറി: ഷിജു ജോയ്, ജോയിന്റ് സെക്രട്ടറി: ജെയ്സൺ ജോബ്,ആർട്സ് ക്ലബ് സെക്രട്ടറി: സുഭാഷ് കുമാർ, പിആർഒ: സിജു.ടി.അലക്സ്, വനിതാ വിഭാഗം കൺവീനർ: മെൽബ വിൽസൺ. കോർക്കിലെ മലയാളി സമൂഹത്തിന്റെ പ്രയോജനത്തിനായി കോർക്ക് പ്രവാസി മലയാളി അസോസിയേഷനിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ 21 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ഈ ജനറൽ ബോഡി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

ഈ വർഷത്തെ CPMA യുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗ് ജനുവരി 20 തീയതി,മുൻ പ്രസിഡന്റ്‌ ശ്രീ ജെനിഷ് ജെയിംസ്ന്റെ വസതിയിൽ കൂടുകയും 2023 വർഷത്തിൽ നടത്തേണ്ട കാര്യ പരിപാടികളെകുറിച്ചു തീരുമാനിക്കുകയും ചെയിതു. കോർക്ക് പ്രവാസി 2023-ലെ അംഗത്വ കാമ്പെയ്‌ൻ ആരംഭിച്ചു കഴിഞ്ഞു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ 2023 ഫെബ്രുവരി 18-ന് കോർക്കിലെ ബാലിൻഹാസിഗ് കമ്മ്യൂണിറ്റി ഹാളിൽ ( Eircode: T12PN2X, Marian hall Ballinhassig, Cork) കുട്ടികൾക്ക് വേണ്ടിയുള്ള അഖില അയർലൻഡ് ചിത്രരചനാ മത്സരം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരും 15/02/2023 ന് മുമ്പ് പോസ്റ്ററിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് പരിപാടിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് ഏപ്രിൽ 22 നു CPMA നടത്തുന്ന വിഷു ഈസ്റ്റർ പ്രോഗ്രാമിൽ വച്ച് ക്യാഷ് പ്രൈസും, ട്രോഫി യും, സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. അതുപോലെ തന്നെ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ഈ അവസരത്തിൽ നൽകുന്നതായിരിക്കും.

3946-1676315063-5ad68a7d-ac3e-465c-8937-60c5db09d360


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0832 seconds.