main

അയര്‍ലണ്ടിലെ മലയാളി ടാക്സി ഡ്രൈവര്‍മാരുടെ വാര്‍ഷികസമ്മേളനം ഫെബ്രുവരി 26 ഞായറാഴ്ച ഡബ്ലിനില്‍

Anonymous | | 1 minute Read

3953-1677059544-cer

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി ടാക്സി ഡ്രൈവര്‍മാരുടെ വാര്‍ഷിക കൂടിച്ചേരലിന് അരങ്ങൊരുങ്ങുന്നു. ലൂക്കനിലെ പമേഴ്സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് സ്‌കൂളില്‍ ഫെബ്രുവരി 26 ഞായറാഴ്ച്ചയാണ് അയര്‍ലണ്ടിലെമ്പാടുമുള്ള ‘സാരഥികള്‍ ‘ ഡബ്ലിനില്‍ സമ്മേളനമൊരുക്കുന്നത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 11 മണി വരെയാണ് ‘പുതുവര്‍ഷ സമ്മേളനം ‘ നടത്തപ്പെടുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.അയര്‍ലണ്ടില്‍ മുന്നൂറോളം മലയാളികളാണ് ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.ഇവരില്‍ വലിയൊരു ഭാഗവും സമ്മേളനത്തിനെത്തും. വെറുമൊരു ‘ ഗെറ്റ് റ്റുഗദര്‍ ‘ എന്നതിലുപരിയായി ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയും,ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള അവസരവുമാക്കി ഞായറാഴ്ചത്തെ സമ്മേളനം മാറ്റാനാണ് ഉദ്ദേശമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0870548128. 0879043914 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0834 seconds.