main

ക്രാന്തിയുടെ മെയ് ദിനാഘോഷങ്ങൾക്കായി എം. സ്വരാജ് അയർലൻഡിലെത്തുന്നു

Anonymous | | 1 minute Read

3963-1677702465-d6aa194f-d5db-47c7-847d-537a19d8951c

തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ഇടതുപക്ഷ സാംസ്കാരിക സംഘടനായ ക്രാന്തി തയ്യാറെടുക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെയ് ദിനാഘോഷത്തിൽ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തിൽ മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനമായാണ് മെയ്ദിനത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. മെയ്ദിനാഘോഷങ്ങളുടെ വിശദവിവരങ്ങൾ ഉടൻ അറിയിക്കുന്നതാണെന്ന് ക്രാന്തി കമ്മറ്റി അറിയിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0696 seconds.