main

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ പുതിയ നേതൃത്വം സ്ഥാനമേറ്റു .

Anonymous | | 1 minute Read

സുബിന്‍ മാത്യൂസ്

3980-1678694034-nmmas-750x430

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാര്‍ ചര്‍ച്ചിലേക്കുള്ള 2023 -2025 വര്‍ഷത്തേക്കുള്ള ഭരണസമിതി ചാര്‍ജെടുത്തു. കൈക്കാരന്മാരായി ബിനോയി കാച്ചപ്പിള്ളി, ആന്റോ ആന്റണി എന്നിവരും ,സെക്രട്ടറി ആയി സിബി ജോണിയും ,പി .ആര്‍.ഒ ആയി സുബിന്‍ മാത്യൂസും ,21 പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ആണ് ചാര്‍ജ്ജെടുത്തത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ശനിയാഴ്ച നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ ചാപ്ലയിന്‍ ഫാ.പ്രിന്‍സ് സക്കറിയ മാലിയിലിന്റെ സാന്നിധ്യത്തില്‍ കൈക്കാരന്മാര്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു .

ദൈവവിശ്വാസത്തില്‍ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും, കൂടുതല്‍ ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെയെന്ന് ഫാ.പ്രിന്‍സ് മാലിയില്‍ ആശംസ നേര്‍ന്നു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനം നടത്തിയ കൈക്കാരന്മാര്‍ക്കും, കമ്മറ്റി അംഗങ്ങള്‍ക്കും അദ്ദേഹം പറഞ്ഞു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0835 seconds.