main

മാലോ മലയാളി ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 14 ന്‌

Anonymous | | 1 minute Read

3982-1678695173-whatsapp-image-2023-03-11-at-17-02-53

കോര്‍ക്ക്: കോർക്ക് കൗണ്ടിയിലെ മാലോ മലയാളി ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 14 വെള്ളിയാഴ്ച Kilshannig GAA Sports Complex ല്‍ നടത്തപ്പെടും. വൈകിട്ട് 6 മുതല്‍ 10 വരെ നടത്തപ്പെടുന്ന ആഘോഷ രാവില്‍ കുടില്‍ ബാന്‍ഡ് ഒരുക്കുന്ന സംഗീത നിശയും, റോയല്‍ ഗ്രൂപ്പ് ഒരുക്കുന്ന വിരുന്നും ഉണ്ടായിരിക്കുന്നതാണ്‌. ചടങ്ങില്‍ കൗണ്‍സിലര്‍ ജെയിംസ് കെന്നഡി മുഖ്യഥിതി ആയിരിക്കും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതല്‍ വിവരങ്ങള്‍ക്ക്
ലിനു - 087 145 6800
ലാലി - 087 966 8395
ഷിബില്‍ - 089 478 7762
സരിന്‍ - 089 241 5234
പ്രദീപ്- 089 236 3589


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0739 seconds.