main

ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Anonymous | | 1 minute Read

3990-1678970572-whatsapp-image-2023-03-15-at-10-52-52-am


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ (DMA) 17- മത് ജനറൽ ബോഡി യോഗം 11-03-2023 മൂന്നു മണിക്ക് GAA ക്ലബ്ബിൽ വച്ചു കൂടുകയും ശ്രീ അനിൽ മാത്യുവിന്റെ അധ്യക്ഷതയിൽ വച്ചു കൂടിയ യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അയർലണ്ടിലെ പ്രമുഖ സംഘടനകളിൽ ഒന്നായ DMA 17 വർഷം വിജയകരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂട്ടായ നേതൃത്വം കുടുംബ സമേതം പങ്കാളിത്തം കൊണ്ടും അയർലണ്ടിലെ മലയാളികളുടെ ഇടയിൽ പ്രസക്തി നേടിയിരിക്കുന്ന DMA പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കോർഡിനേറ്റർമാരായി ശ്രീ എമി സെബാസ്റ്റ്യൻ ,ഉണ്ണികൃഷ്ണൻ നായർ ,ബേസിൽ എബ്രഹാം എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ശ്രീ അനിൽ മാത്യു ,സിൽവസ്റ്റർ ജോൺ ,ഡിനു ജോസ് ,ഡോണി തോമസ് ബിജോ പാമ്പക്കൽ ,വിജേഷ് ആന്റണി ,ജുഗൽ ജോസ് ,യേശുദാസ് ദേവസി ,ബിജു വർഗീസ് .എന്നിവരെയും തിരഞ്ഞെടുത്തു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.2077 seconds.