main

ഡബ്ലിനില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 24,25,26 തീയതികളില്‍

Anonymous | | 1 minute Read

3992-1679349145-whatsapp-image-2023-03-19-at-19-06-04

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പുകാല ധ്യാനം മാര്‍ച്ച് 24,25,26 തീയതികളില്‍ ഗ്ലാസ്നെവിന്‍ , ബാലിമണ്‍ റോഡിലുള്ള Our Lady of Victories കത്തോലിക്കാ ദേവാലയത്തില്‍ നടത്തപ്പെടും. പ്രമുഖ വചന പ്രഘോഷകനായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആണ്‌ നോമ്പുകാല ധ്യാനം നയിക്കുന്നത്. വി.കുര്‍ബാന, ആരാധന, കുമ്പസാരം എന്നിവയും ധ്യാനദിനങ്ങളില്‍ നടത്തപ്പെടും. 24 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെയും, 25 ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 6 വരെയും, 26 ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 5:30 വരെയുമാണ്‌ ധ്യാനം നടത്തപ്പെടുക.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുട്ടികള്‍ക്കായി മാര്‍ച്ച് 25,26 തീയതികളില്‍ വൈറ്റ്‌ഹാള്‍ ഹോളി ചൈല്‍ഡ് റോമന്‍ കാത്തലിക് ദേവാലയത്തില്‍ പ്രത്യേക ധ്യാനം നടത്തപ്പെടുന്നതാണ്‌.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0676 seconds.