main

OICC അയർലണ്ട് നേഴ്സസ് എക്സലൻസ് അവാർഡ് നാമനിർദേശങ്ങൾ ക്ഷണിക്കുന്നു

Anonymous | | 1 minute Read

3998-1679512688-337675924-1696567210851673-3093454214855110932-n

ഇന്റർനാഷണൽ നേഴ്സസ് ഡേയുടെ ഭാഗമായി, ഓ ഐ സീ സീ അയർലണ്ട്, മലയാളികളായ ഉന്നത പദവിയിൽ എത്തിയിരിക്കുന്ന നേഴ്സ്മാരെ FLORENCE NIGHTINGALE ന്റെ നാമധേയത്തിലുള്ള നേഴ്സസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നതിലേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അയർലണ്ടിലെ ഹോസ്പിറ്റലുകൾ, നഴ്സിംഗ് ഹോമുകൾ, യൂണിവേഴ്സിറ്റികൾ, Phd ഹോൾഡേഴ്സ് തുടങ്ങിയവയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയവർക്ക് സ്വയമായോ, സംഘടനകൾ വഴിയോ, മറ്റു വ്യക്തികൾ വഴിയോ, ഈ അവാർഡിലേക്കു പേരുകൾ നിര്ദേശിക്കാവുന്നതാണ്. 2023 ഏപ്രിൽ മാസം 10 ആം തീയതിക്ക് മുൻപായി നാമനിര്ദേശങ്ങൾ താഴെപറയുന്ന വാട്സാപ്പ് നമ്പരുകളിൽ സമർപ്പിക്കണ്ടതാണ്. അയർലണ്ടിലെ മന്ത്രിമാർ, അംബാസഡർ, വിശിഷ്ട വ്യക്തികൾ, തുടങ്ങിയവർ പങ്കെടുക്കുന്ന വർണ്ണശബളമായ പ്രോഗ്രാമിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

വിശദ വിവരങ്ങൾക്ക് :
ലിങ്ക്‌ വിൻസ്റ്റർ - 085 1667794
സാൻജോ മുളവരിക്കൽ - 083 1919038
പി എം ജോർജ്കുട്ടി - 087 0566531
റോണീ കുരിശിങ്കൽപറമ്പിൽ - 089 9566465
കുരുവിള ജോർജ് - 089 4381984
ചാൾസൺ ചാക്കോ - 089 2131784
സോബിൻ മാത്യൂസ് - 089 4000222
വിനു താല - 089 4204210
ലിജു ജേക്കബ് - 089 4500751
ഫ്രാൻസിസ് ജേക്കബ് - 089 4000078
ലിജോ കോർക് - 087 6485031
ബേസിൽ - 089 4888100
സാജു കോമ്പാറ - 089 4612089


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0820 seconds.