main

വാട്ടർഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രാന്തിയുടെ കുടുംബ സംഗമം

Anonymous | | 1 minute Read

4014-1680511480-whatsapp-image-2023-04-03-at-1-55-54-am

അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. മെയ് 27 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ മൂൺ കോയിൻ പാരിഷ് ഹാളിൽ(Eircode -X91 T959) വച്ചാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്. ക്രാന്തിയുടെ അയർലണ്ടിലെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങൾ കുടുംബസമേതം പരിപാടിക്ക് എത്തിച്ചേരുന്നതാണ്.

ഗാനമേളയും, വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ സ്വാദിഷ്ടമായ ഡിന്നറോടു കൂടി പരിപാടി അവസാനിക്കുന്നതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്ന അംഗങ്ങൾ യൂണിറ്റ് സെക്രട്ടറി മുഖാന്തിരം പേര് വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:

അഭിലാഷ് തോമസ് (0879221625)
അനൂപ് ജോൺ (0872658072)
നവീൻ കെ.എസ് (0894455944)
ബിനു തോമസ് (0876261088)


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0739 seconds.