main

സത്ഗമയ വിഷു ആഘോഷം ഏപ്രിൽ 15 ന്

Anonymous | | 1 minute Read

4016-1680685188-satgamaya

അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ഈ വർഷത്തെ വിഷു ആഘോഷം ഏപ്രിൽ 15 ശനിയാഴ്ച്ച നടത്തപ്പെടും. ഡബ്ലിൻ VHCCI ഹാളിൽ വച്ച് രാവിലെ 10 മുതൽ 2 വരെ ആണ് പരിപാടികൾ നടത്തിപ്പെടുക.

കേരളത്തിന്റെ തനതായ രീതിയിൽ ഓട്ടുരുളിയിൽ കണിയൊരുക്കി കണ്ണനാം ഉണ്ണിയെ ദർശിച്ച് മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങുകയെന്നുള്ളത് കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കൽ തന്നെയാണ്. പ്രവാസലോകത്ത് അന്യംനിന്ന് പോകുന്ന, ആ പഴയകാല സ്മരണകളെ കോർത്തിണക്കിയാവും സത്ഗമയ ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുക.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിഷുവുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാനും ,സത്ഗമയയിൽ പുതുതായി ചേരാനും ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp link മുഖേന ബന്ധപ്പെടാവുന്നതാണ്.

Follow this link to join Satgamaya WhatsApp group: » https://chat.whatsapp.com/Iy6eCUiXgLu04hXP0sbU6q

VHCCI location link – » https://goo.gl/maps/ESWcC43FaPz9YkzC8


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0622 seconds.