main

കേരളഹൗസ് വള്ളംകളി ; പുന്നമട ബോട്ട്ക്ലബ്ബ് ജേതാക്കൾ

Anonymous | | 1 minute Read

4023-1681231468-whatsapp-image-2023-04-11-at-10-52-06-am1

കേരള ഹൗസ് സംഘടിപ്പിച്ച വള്ളകളിയില്‍ പുന്നമട ജോര്‍ജ്ജുകുട്ടി നേതൃത്വം നല്‍കിയ വാട്ടര്‍ഫോര്‍ഡ് പുന്നമട ബോട്ട്ക്ലബ്ബ് ജേതാക്കളായി. ആവശകരമായ വള്ളംകളി മത്സരത്തില്‍ കില്‍ക്കെന്നി ബോട്ട് ക്ലബ്ബിനെ ഇഞ്ചുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പുന്നമട ജേതാക്കളായത്. ദ്രോഗഢ അളിയന്‍സ് ആണ് മുന്നാം സ്ഥാനത്തെത്തിയത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കാര്‍ലോയിലെ ബാരോ നദിയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിലെ വിവിധയിടങ്ങളില്‍ നിന്നായുള്ള പതിനെട്ട് ടീമുകളാണ് മാറ്റുരച്ചത്. ഐറിഷ് ഡ്രാഗണ്‍ ബോട്ട് അസോസിയേഷന്റെ സഹകരണത്തോടെ സംഘടപ്പിച്ച മത്സരം വീക്ഷിക്കാനായി സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു.

കേരളത്തിന്റെ തനതായ ആഘോഷമായ ജലോത്സവത്തിന്റെ സ്മരണകള്‍ പേറി അന്യനാട്ടില്‍ കഴിയുന്ന അയര്‍ലന്‍ഡിലെ മലയാളികളിള്‍ വലിയ ആവശമുണര്‍ത്തിയ പരിപാടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0622 seconds.