main

ബാലിനസ്‌ലോയിലെ ഈ വർഷത്തെ ‘ഈസ്റ്റർ - വിഷു - ഈദ്’ ആഘോഷം പുതിയ നേതൃത്വത്തോടൊപ്പം

Anonymous | | 1 minute Read

4028-1681841855-a79bb5a9-60db-4ed5-ba08-f1645aa7c444

ബാലിനസ്‌ലോയിലെ ഈ വർഷത്തെ ‘ഈസ്റ്റർ വിഷു ഈദ്’ ആഘോഷം പുതിയ നേതൃത്വത്തോടൊപ്പം. ഏപ്രിൽ 22നു വൈകിട്ട് 4 മണി മുതൽ മൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് ആഘോഷങ്ങൾ അരങ്ങേറുക. കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികൾക്ക് ശേഷം DJ ദർശന്റെ സംഗീതനിശയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതൽ വിവരങ്ങൾക്ക്:
അക്ഷയ് കുര്യൻ 0894440795
ഡോൺ ബോസ്കോ 0892200522

4028-1681841851-7f0929e8-3749-45d2-8594-972335775cc9


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0671 seconds.