main

ഒക്ടോബർ 21 ന് പത്താം വാർഷികത്തിൽ മെഗാ ഷോ ഒരുക്കി ലൈറ്റ് ഇൻ ലൈഫ് സ്വിറ്റ്സർലൻഡ്.

വെബ് ടീം | | 1 minute Read

സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സംഘടനയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മെഗാ ഷോ സംഘടിപ്പിക്കുന്നു.

4031-1682081700-img-20230421-wa0035


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇന്ത്യയിൽ നിന്നും എത്തുന്ന പ്രശസ്തരും പ്രഗൽഭരുമായ 10 കലാകാരന്മാരും കലാകാരികളും വേദി പങ്കിടും. 8542 Wiesendangen / ZH ൽ ഒക്ടോബർ 21 ന് വൈകിട്ടാണ് മെഗാ ഷോ അരങ്ങേറുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടനെ ഉണ്ടാകും.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0715 seconds.