main

വി. ഗീവർഗ്ഗീസ് സാഹദായുടെ ഓർമ്മപെരുന്നാൾ ഏപ്രിൽ 28,29 തീയതികളിൽ നടത്തപെടുന്നു

Anonymous | | 1 minute Read

4035-1682527997-539eb736-7850-40c9-8d56-4c6208ef6d76

വി.ഗീവർഗ്ഗീസ് സഹാദായുടെ നാമധേയത്താൽ അനുഗ്രഹീതമായ കൗണ്ടി മീത്തിലെ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോൿസ്‌ ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാൾ
2023 #ഏപ്രിൽ 28,29, തിയ്യതികളിൽ ഭക്തി ആദരപൂർവ്വം കൊണ്ടാടപ്പെടുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഏപ്രിൽ 28 വെള്ളിയാഴ്ച വൈകിട്ട് കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാളിൽ 6:30 ന് സന്ധ്യനമസ്കാരം, തുടർന്ന് വചനശൂശ്രൂ ഷയും, പ്രദിക്ഷണവും നടത്തപെടുന്നു. ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 9:00 am മണിക്ക് പ്രഭാതനമസ്കാരത്തോടുകൂടി , ഇടവക വികാരി ബഹു: അനീഷ് ജോൺ അച്ഛന്റെ കർമ്മികത്ത്വത്തിൽ വി. കുർബാനയും, തുടർന്ന് ഭക്തിനിർഭരമായ റാസ, ലേലം, ആശിർവാദം, നേർച്ചവിളമ്പ് എന്നിവ നടത്തപെടുന്നു. പെരുന്നാൾ ശൂശ്രൂഷകളിൽ ഭക്തിയാദരപൂർവ്വം നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാനും വിശുദ്ധന്റെ അനുഗ്രഹം പ്രാപിപാനും അയർലണ്ടിലെ മുഴുവൻ വിശ്വാസികളെയും കർത്ത്വനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Venue: St. George Indian Orthodox Church, Laytown Road, Julianstown, Co. Meath A92VR02
കൂടുതൽ വിവരങ്ങൾക്ക് :
Fr. അനീഷ് ജോൺ- വികാരി
തോമസ് ഡേവിഡ് – ട്രസ്റ്റീ
റെൻസി രാജൻ – സെക്രട്ടറി
Ph:0894997196


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0885 seconds.