main

മലങ്കര ഓർത്തഡോക്സ് സഭയുടെ വി. കുർബാന ക്നോക്ക് ബസലിക്കയിൽ

Anonymous | | 1 minute Read

4064-1685727790-1

കോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ അയർലണ്ടിലെ കോർക്ക് ഹോളി ട്രിനിറ്റി ഇടവകയുടെ ആഭിമുഖ്യത്തിൽ, ഓഗസ്റ്റ് 3-ന്, വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ വി. കുർബാന ക്‌നോക്ക് ബസലിക്കയിൽ നടത്തപ്പെടുന്നു. സഭയുടെ സീനിയർ വൈദികൻ, ഫാ.ജോൺ തോമസ്, യു.എസ്.എ, വി. കുർബാന അർപ്പിക്കും. മലങ്കര സഭയുടെ അയർലണ്ടിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ ക്നോക്കിൽ നടക്കുന്ന വി. കുർബാനയിൽ പങ്കെടുക്കുമെന്ന് വികാരി ഫാ. മാത്യു.കെ.മാത്യു അറിയിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിശദ വിവരങ്ങൾക്ക്‌:
ജോബിൻ: 0894394151
സന്തോഷ്: 0877374404


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.1002 seconds.