main

MIND മെഗാമേളയുടെ ആഘോഷത്തിമിർപ്പിൽ അയർലണ്ട് ഇന്ത്യക്കാർ.

Anonymous | | 2 minutes Read

4066-1686129886-whatsapp-image-2023-06-07-at-08-00-59

ഏഴായിരത്തിലധികം ഇന്ത്യക്കാരുടെ സംഗമവേദിയായി MIND മെഗാമേള. അവിശ്വസനീയമായ ജനപങ്കാളിത്തംകൊണ്ടും, സംഘാടക മികവുകൊണ്ടും ജനഹൃദയങ്ങളിൽ ഇടംപിടിച്ച MIND മെഗാമേള, തെന്നിന്ത്യൻ താരസുന്ദരി ഹണി റോസിനൊപ്പം, ഫിങ്കൽ കൗണ്ടി മേയർ, ടി ഡി, കൗൺസിലർമാർ എന്നിവർചേർന്നു ഉദ്ഘാടനം ചെയ്തു.

4066-1686129872-whatsapp-image-2023-06-07-at-08-00-58-1

അയർലണ്ട് ഇന്ത്യക്കാർആവേശം നിറഞ്ഞ വടംവലിയുൾപ്പെടെ നിരവധി കായിക മത്സരങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും, മുപ്പത്തിയഞ്ചോളം ഷോപ്പിംഗ് – ഫുഡ് സ്റ്റാളുകൾ, ഫാഷൻ ഷോയുമായി കാണികൾക്ക് അവിസ്മരണീയ ദിനമായി മാറി മൈൻഡ് മെഗാമേള. ആവേശം നിറഞ്ഞ വടംവലിയുൾപ്പെടെ നിരവധി കായിക മത്സരങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും, മുപ്പത്തിയഞ്ചോളം ഷോപ്പിംഗ് – ഫുഡ് സ്റ്റാളുകൾ, ഫാഷൻ ഷോയുമായി കാണികൾക്ക് അവിസ്മരണീയ ദിനമായി മാറി മൈൻഡ് മെഗാമേള.

4066-1686129875-whatsapp-image-2023-06-07-at-08-00-58-2


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മേളയുടെ സ്പോൺസേർസ്, വിവിധ അസോസിയേഷനുകൾ, ഡാൻസ് സ്കൂളുകൾ എന്നിവരോടും അയർലണ്ടിലെ മുഴുവൻ ഇന്ത്യൻ ജനത എന്നിവരുടെ ഓർമത്തൊരുമയോടുകൂടിയ പ്രവർത്തനമാണ് മേളയുടെ വിജയത്തിന് കാരണമെന്ന് സംഘടകർ പറഞ്ഞു.

4066-1686129877-whatsapp-image-2023-06-07-at-08-00-58-3

4066-1686129879-whatsapp-image-2023-06-07-at-08-00-58

4066-1686129882-whatsapp-image-2023-06-07-at-08-00-59-1

4066-1686129884-whatsapp-image-2023-06-07-at-08-00-59-2


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0750 seconds.