main

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രോവിന്‍സ് യൂത്ത് ഫോറം ബൈക്ക് റൈഡ് സംഘടിപ്പിച്ചു

Anonymous | | 1 minute Read

4071-1686594287-4ce3727a-3220-4b34-b2dd-d34013cc5469

സൂറിച്ച്: വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രോവിന്‍സ് യൂത്ത് ഫോറം ജൂണ്‍ 10 ശനിയാഴ്ച ബൈക്ക് റൈഡ് സംഘടിപ്പിച്ചു. സ്വിറ്റ്സര്‍ലഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വനിതകള്‍ ഉള്‍പ്പെടെ 16 ല്‍ പരം ആളുകള്‍ ബൈക്ക് റൈഡില്‍ പങ്കെടുത്തു. രാവിലെ 8 മണിക്ക് സൂറിച്ചില്‍ നിന്നും ആരംഭിച്ച ബൈക്ക് റൈഡ് Interlaken Regina Restaurant ല്‍ സമാപിച്ചു.

4071-1686594290-6fcb3ce6-2633-4695-ac86-eae0376d8139

4071-1686594299-af8ec703-21e3-47d7-97b4-d5e9129b01e9

സമാപന വേദിയിലും തുടര്‍ന്ന് നടന്ന അനുമോദന യോഗത്തിലും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്വിറ്റ്സര്‍ലണ്ട്, യു.കെ , അയര്‍ലണ്ട്, ജര്‍മ്മനി, ഓസ്ട്രിയ പ്രോവിന്‍സുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കൊപ്പം വനിതാ ഫോറം പ്രതിനിധികളും ദുബായ് , ജനീവ എന്നിവിടങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കളും പങ്കെടുത്തു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4071-1686594292-610f17e0-e35c-4dd0-800d-185d8fceae7b

4071-1686594302-cbc86a46-990f-4937-9ae8-b0969e7be101

4071-1686594297-07532b68-6ae7-4bc5-9cf5-dce86a25ca49

4071-1686594295-783b4ab9-094d-491e-83c7-be36e4e4e193


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0661 seconds.