main

ഡബ്ലിൻ ബ്രയിലേ ട്രസ്റ്റി തോംസൺ തോമസിന്റെ സിസ്റ്റർ ഇൻ ലോ സോഫി തോമസ് മൂവാറ്റുപുഴ അന്തരിച്ചു

Anonymous | | 1 minute Read

4072-1686673418-f1a9196a-5501-4740-a02a-e16b380e620d

അയർലണ്ടിലെ ആദ്യത്തെ ഓൾ അയർലൻഡ് നാഷണൽ പിതൃവേദി പ്രസിഡൻറും (2020 - 22) ഡബ്ലിൻ ബ്രയിലെ കുർബാന സെൻട്രലിലെ ട്രസ്റ്റി തോംസൺ തോമസിന്റെ സിസ്റ്റർ ഇൻ ലോ, മൂവാറ്റുപുഴ നിർമ്മല കോളേജിലെ, എച്ച്. ഒ. ഡി. അക്കൗണ്ട് ഡിപ്പാർട്ട്മെൻറ്, പ്രൊഫസർ തോമസ് ലാസറിന്റെ ഭാര്യ, സോഫി തോമസ് കണച്ചുകാട്ടിൽ മൂവാറ്റുപുഴ, എറണാകുളം, അന്തരിച്ചു. സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച 17/06/2023 രാവിലെ 10 മണിക്ക് പ്രാർത്ഥനയോടുകൂടി വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് സെൻറ് മൈക്കിൾസ് ചർച്ച് രണ്ടാറിൽ വികാരിയച്ചന്റെ നേതൃത്വത്തിൽ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നതുമാണ്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അയർലണ്ടിലെ സീറോ മലബാർ സഭയുടെ നാഷണൽ കോഡിനേറ്റർ ബഹുമാനപ്പെട്ട ജോസഫ് ഓലിയാക്കാട്ടിൽ അച്ചൻ, സോഫി തോമസിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ബഹുമാനപ്പെട്ട റോയ് ജോർജ് അച്ൻറെ നേതൃത്വത്തിൽ തോംസൺ തോമസിന്റെ വസതിയിൽ വെച്ച് ചൊവ്വാഴ്ച 13th June, രാത്രി 9.15 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷ.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0853 seconds.