main

കോർക്ക് ഇന്ത്യൻ നഴ്സസ് നടത്തിയ സമ്മർ ഫെസ്റ്റ് 2023 അരങ്ങ് തകർത്തു

Anonymous | | 1 minute Read

4073-1686924664-871ffbde-2537-4c2b-af42-a4652a381cb2

കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തിയ summer fest 2023, June 11ന് St..finbarr gaa ക്ളബിൽ അരങ്ങ് തകർത്തു കൊണ്ട് കൊണ്ടാടി.phil ni sheaghdha _general secretary INMO കാണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

4073-1686924661-aa52a137-16c6-4e4b-a66b-56c77c363aa8

കലാകായിക പരിപാടികൾ ആസൂത്രണം കൊണ്ട് മികച്ച നിലവാരം പുലർത്തി. പരിപാടികളിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.പ്രതീക്ഷകൾക്ക് അപ്പുറം ആയിരുന്നു അവിടുത്തെ ഭക്ഷണ ശാലകൾ.ഇന്ത്യൻ വസ്ത്രങ്ങളുടെ,ആഭരണങ്ങളുടെ കടകൾ നല്ല നിലവാരം പുലർത്തി.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4073-1686925309-eed87a61-1b05-414f-b348-716018f90e28

വാശിയേറിയ വടം വലി മത്സരം കാണികളെ ആവേശ ഭരിതർ ആക്കി. കലാപരിപാടികളിൽ എടുത്ത് പറയേണ്ട ബെല്ലി ഡാൻസ് കാണാൻ കഴിയാതെ പോയവർക്ക് വൻ നഷ്ടം തന്നെ എന്ന് പറയാതെ വയ്യ.ഓരോ പരിപാടികളും ഒന്നിനൊന്നു മികച്ചതായിരുന്നൂ .

COINNs ഭാരവാഹികളുടെ ഒത്തൊരുമയും നേതൃത്വ പാടവവും ആണ് പരിപാടിയുടെ വിജയത്തിന് കാരണം ആയത്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0656 seconds.