main

ചരമ അറിയിപ്പ് : സ്വിറ്റ്സർലന്റിലെ ആദ്യ കാല മലയാളികളും ബാസൽ നിവാസികളുമായിരുന്ന സിറിൽ കൊച്ചുപാറക്കലും ഭാര്യ റെയ്‌ച്ചലും നിര്യാതരായി .

വെബ് ടീം | | 1 minute Read

റിപ്പോർട്ട്: ജോസ് വള്ളാടിയിൽ, ബാസൽ

സ്വിറ്റ്സർലന്റിലെ ആദ്യ കാല മലയാളികളും ബാസൽ സ്വദേശികളുമായിരുന്ന സിറിൽ കൊച്ചുപാറക്കൽ സെപ്റ്റംബർ 9 നും ഭാര്യ റെയ്‌ച്ചൽ സെപ്റ്റംബർ 11 നും മരണമടഞ്ഞു.

വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലംഏതാനും മാസങ്ങളായി ബാസലിലെ നേഴ്സിങ് ഹോമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സിറിൽ മരണമടഞ്ഞ് രണ്ടാം ദിവസം ഭാര്യ മരിച്ചത് ആകസ്മികവും അവിശ്വസിനീയവുമായി.
സിറിൽ രാമപുരം സ്വദേശിയും റെയ്‌ച്ചൽ തൊടുപുഴ, കോളപ്ര സ്വദേശിയുമാണ്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സെപ്റ്റംബർ 13 ബുധനാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ Friedhof Hörnli യിൽ ആദരാഞ്ജലി അർപ്പിക്കുവാൻ സൗകര്യമുണ്ടായിരിക്കും. ശവസംസ്കാര ശുശ്രുഷ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായി പിന്നീട് നടത്തുന്നതാണ്.

പരേതരുടെ മക്കൾ സാഷയും താനിയയും ബാസലിൽ ജോലി ചെയ്യുന്നു.

സിറിലിന്റെയും റെയ്ച്ചലിന്റെയും വിയോഗത്തിൽ അനുശോചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Photo Credit : Photo by Jochen Breuer


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0699 seconds.