main

കുര്യാക്കോസ് ചേന്നംപറമ്പിൽ (66) നിര്യാതനായി

ജേക്കബ് മാളിയേക്കൽ | | 1 minute Read

4105-1698864524-img-20231101-wa0147

ഓൾട്ടൻ /കാഞ്ഞിരത്താനം : പരേതരായ ചേന്നംപറമ്പിൽ വർക്കി ഏലിയാമ്മ ദമ്പതികളുടെ പുത്രൻ കുര്യാക്കോസ് ചേന്നംപറമ്പിൽ (66) നിര്യാതനായി. ദീർഘകാലം വിയന്നയിലും സ്വിറ്റ്സർലാൻഡിലും സേവനം അനുഷ്ടിച്ച പരേതൻ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ആയിരുന്നു.

ഭാര്യ ഡെയ്‌സി ചേന്നംപറമ്പിൽ (പട്ടത്തുപറമ്പിൽ )
മക്കൾ : ഡെല്ലാ ബാറ്റ്‌ലീനർ , ഡാനിയ ജയകുമാർ ,ദീപു ചേന്നംപറമ്പിൽ.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സഹോദരങ്ങൾ: പത്മശ്രീ സി. സുധാ വർഗീസ്, മേരി മിർണർ (ഓസ്ട്രിയ ), അബ്രഹാം ചേന്നംപറമ്പിൽ (സ്വിറ്റ്‌സർലൻഡ്), ലിസി ചെറുകാട് (വിയന്ന), ജോസഫ് ചേന്നംപറമ്പിൽ (സ്വിറ്റ്‌സർലൻഡ്), ജയ മാളിയേക്കൽ (സ്വിറ്റ്‌സർലൻഡ്), ജോസ്‌ന സെബാസ്റ്റ്യൻ ( പട്ടിത്താനം) .

വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട് കാഞ്ഞിരത്താനം സെൻറ്‌ ജോൺസ് ദേവാലയത്തിൽ വച്ച് നടത്തും


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0013 seconds.