main

സ്വിറ്റസർലൻഡിലേക്ക് ഈ വർഷം കുടിയേറിയവർ ഒരു ലക്ഷം

ടിജി മറ്റം | | 1 minute Read

4111-1703338877-johannes-hofmann-pm5a-r83-yq-unsplash
Photo Credit : unsplash.com/@quicksand

സൂറിക് : സ്വിറ്റസർലൻഡിലേക്ക് ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 81,345 പേർ കുടിയേറിയെന്നും, വർഷാവസാനത്തോടെ ഇത് ഒരു ലക്ഷം കവിയുമെന്നും, ഫെഡറൽ ഇമിഗ്രെഷൻ വകുപ്പ് കണക്കുകൾ പറയുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുടിയേറിയവരിലെ മൂന്നിൽ ഒന്നും ജർമനി, ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിൽ നിന്നാണ്.
2008 ന് ശേഷം രാജ്യത്തേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റം നടന്നത് ഈ വർഷമാണെന്നും, ഐടി, ഹോട്ടൽ, ഹെൽത്ത് കെയർ വിഭാഗങ്ങളിലാണ് കൂടുതലായും വർക് പെർമിറ്റ് നൽകിയതെന്നുമാണ് ഇമിഗ്രെഷൻ വകുപ്പ് വ്യക്തമാക്കുന്നത്.

കോവിഡ് കാലത്തിന് ശേഷം കൂടുതൽ തൊഴിലവസരങ്ങളുണ്ടായതും, അയൽ രാജ്യങ്ങളെ അപേക്ഷിച്ചു സ്വിറ്റസർലൻഡിലെ ഉയർന്ന വേതനവുമാണ് കുടിയേറ്റത്തിനുള്ള പ്രചോദനം.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0645 seconds.