main

ഇറ്റലിയിൽ ദാരിദ്ര്യം വർധിക്കുന്നതായി കണക്കുകൾ ; പതിനേഴ് വർഷത്തിനിടെ മൂന്ന് മടങ്ങ് വർധിച്ചെന്ന് ISTAT റിപ്പോർട്ട്

വെബ് ടീം | | 1 minute Read

3394-1657465118-poveri-640

റോം: ഇറ്റലിയിൽ ദാരിദ്ര്യത്തിലുള്ള കുടുംബങ്ങളുടെ എണ്ണം ഇരട്ടിയായതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസി വ്യക്തമാക്കി, കഴിഞ്ഞ വർഷമിത് 800,000 ൽ നിന്ന് 1.96 ദശലക്ഷമായി ഉയർന്നുവെന്നാണ് കണക്കുകൾ.

കടുത്ത ദാരിദ്ര്യത്തിലുള്ള ആളുകളുടെ എണ്ണം കഴിഞ്ഞ വർഷം 5.6 ദശലക്ഷമായെന്ന് ISTAT റിപ്പോർട്ട് . ഇത് നിലവിലെ ജനസംഖ്യയുടെ 9.4% വരും , കൂടാതെ 2005- 1.9 ദശലക്ഷമായിരുന്ന ദാരിദ്ര്യരുടെ എണ്ണം ഏകദേശം മൂന്നിരട്ടി വർധിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതേ കാലയളവിൽ 18 നും 34 നും ഇടയിൽ പ്രായമുള്ളവരുടെ ദാരിദ്ര്യത്തിന്റെ അനുപാതം ഏകദേശം നാലിരട്ടിയായി വർദ്ധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്, 2005 ൽ 3.1% ആയിരുന്നത് കഴിഞ്ഞ വർഷം 11.1% ആയി.

Poverty on the rise in Italy; Three-fold increase in 17 years: ISTAT report


RELATED

English Summary : Poverty On The Rise In Italy Three Fold Increase In 17 Years Istat Report in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0727 seconds.