main

പ്രൊഫ.ടി. ജെ. ജോസഫ് ഡബ്ലിൻ മേയർ Emma Murphy യെ സന്ദർശിച്ചു

വെബ് ടീം | | 1 minute Read

3422-1657773488-joseph

ഡബ്ലിൻ : അയർലന്‍ഡിൽ സന്ദർശനത്തിന് എത്തിയ പ്രൊഫ.ടി. ജെ. ജോസഫ് ഡബ്ലിൻ മേയർ Emma Murphy യെ സന്ദർശിച്ചു . ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിൽ മെമ്പറും മലയാളിയുമായ ശ്രീ. ബേബി പെരേപ്പാടനും സന്നിഹിതനായിരുന്നു.

തദവസരത്തിൽ ജോസഫ് മാഷ് രചിച്ച ആത്മകഥ “അറ്റു പോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിൻറെ ഇംഗ്ലീഷ് വിവർത്തനം “A THOUSAND CUTS ” മേയർക്ക് സമ്മാനിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3422-1657773460-whatsapp-image-2022-07-14-at-4-37-35-am

Prof. T.J. Joseph visits Dublin Mayor Emma Murphy


RELATED

English Summary : Prof T J Joseph Visits Dublin Mayor Emma Murphy in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0017 seconds.