main

‘സണ്ണി സ്‌മൃതിയിൽ സംഗീത സന്ധ്യ’ സെപ്റ്റംബർ 3 ന്

വെബ് ടീം | | 1 minute Read

3529-1661165543-sunny

അയർലണ്ട് മലയാളികളുടെ ഇടയിൽ നിറ സാന്നിധ്യമായിരുന്ന സണ്ണി ഇളംകുളത്ത് ഓർമ്മയായായിട്ട് ആഗസ്റ്റ്‌ 31 ന് അഞ്ചുവർഷമാകുകയാണ്.

ഇതോടനുബന്ധിച്ച്‌ വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെയും, സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3 ശനിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ പാമേർസ് ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് അനുസ്മരണവും ഗാനസന്ധ്യയും നടത്തപ്പെടുന്നതാണ്.ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിവരങ്ങൾക്ക് :

ബിജു വൈക്കം:089 439 2104
ദീപു ശ്രീധർ:086 224 4834
ബിജു സെബാസ്റ്റ്യൻ :087 788 8374
റോയി പേരയിൽ :087 669 4782.


RELATED

English Summary : Sunny Smritiyil Sangeetha Sandhya To Be Released On September 3 in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0744 seconds.