main

ഡഗന്‍‌ഹാം തസ്കേഴ്സും ന്യൂ‌ഹാം ക്രിക്കറ്റ് ക്ലബ്ബും ഒരുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 11 ഞായറാഴ്ച

വെബ് ടീം | | 1 minute Read

3343-1657140000-img-20220706-wa0066

അനില്‍ തോമസ്

ഡഗന്‍‌ഹാം തസ്കേഴ്സും ന്യൂ‌ഹാം ക്രിക്കറ്റ് ക്ലബ്ബും (ബെക്കന്ററി) സം‌യുക്തമായി ഒരുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 11 ഞായറാഴ്ച ഡഗന്‍‌ഹാം Parsloes Park ല്‍ നടത്തപ്പെടുന്നു. ഹാര്‍ഡ് ടെന്നീസ് ബോളില്‍ 12 ഓവര്‍ ആയി നടത്തപ്പെടുന്ന മത്സരത്തില്‍ ഒന്നും രണ്ടും വിജയികള്‍ക്ക് യഥാക്രമം 701, 301 പൗണ്ടുകളാണ്‌ സമ്മാനമായി നല്‍‌കുന്നത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതല്‍ വിവരങ്ങള്‍ക്ക്
07868466691
07305588975
07305588975
07590038513


The cricket tournament will be hosted by The Duganham Tuskers and Newham Cricket Club on Sunday, September 11.


RELATED

English Summary : The Cricket Tournament Will Be Hosted By The Duganham Tuskers And Newham Cricket Club On Sunday September 11 in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0729 seconds.