main

അയർലണ്ടിലെ താലയിൽ കന്യകാമാതാവിന്റെ രൂപം തകർത്തു

Anonymous | | 1 minute Read

4045-1683738593-954bbd9e-0905-46b0-9210-1e2831f20c95

ഡബ്ലിൻ : അയർലണ്ടിലെ താല സ്പ്രിംഗ്‌ ഫീൽഡിലുള്ള സെ. മാർക്ക്സ്‌ ദേവാലയത്തിലെ ഗ്രോട്ടോയിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാ മാതാവിന്റെ തല തകർത്ത നിലയിൽ കണ്ടെത്തി. പള്ളിയുടെ മുൻ വശത്ത്‌ കാർ പാർക്കിംഗിന്‌ സമീപത്ത്‌ സ്ഥാപിച്ചിരിക്കുന്ന രൂപമാണ്‌ തകർത്തിരിക്കുന്നത്‌.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4045-1683738602-954bbd9e-0905-46b0-9210-1e2831f20c95

നിരവധി മലയാളികൾ പ്രാർത്ഥിക്കുവാൻ എത്തുന്ന ദേവാലയമാണ്‌ താല സെ.മാർക്ക്സ്‌ ദേവാലയം. ഇന്ന് പള്ളിയിലെത്തിയ മലയാളി വനിതയാണ്‌ ഗ്രോട്ടോ തകർത്ത നിലയിൽ കണ്ടെത്തിയത്‌. നിലത്ത്‌ കിടന്ന കൊന്ത രൂപത്തിൽ തിരികെ ഇട്ട ശേഷം ഇവർ മറ്റുള്ളവരെ വിവരം അറിയിക്കുകയാണ്‌ ചെയ്തത്‌. കൗൺസിലർ ബേബി പെരേപ്പാടന്റെ നേതൃത്വത്തിൽ ഗാർഡയെ വിവരം അറിയിച്ചിട്ടുണ്ട്‌. ഇന്നലെ വൈകിട്ടാണ്‌ രൂപം തകർത്തതെന്ന് കരുതപ്പെടുന്നു. ഗാർഡ അന്വേഷണം ആരംഭിച്ചു.


RELATED

English Summary : The Image Of The Virgin Mother Is Smashed In Tallaght Ireland in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0655 seconds.