main

ഭക്ഷ്യസുരക്ഷ ലംഘനം; അബുദാബിയിൽ റസ്റ്റോറന്റ് അടച്ചുപൂട്ടി

വെബ് ടീം | | 1 minute Read

3360-1657282136-closed-closure

അബുദാബി : ആരോഗ്യ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ആവർത്തിച്ചു ലംഘിച്ചതിനെ തുടർന്ന് റസ്റ്റോറന്റ് അടച്ചുപൂട്ടിയതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അല്‍ ദഫ്റ മേഖലയിലെ റസ്റ്റോറന്റ് ആണ് അടച്ചുപൂട്ടിയത്. ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമായ സ്ഥലങ്ങളിൽ ശുചിത്വം പാലിക്കാത്തതും, പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയതുമാണ് അടച്ചുപൂട്ടുന്നതിനുള്ള കാരണം.
food safety violations; Restaurant shuts down in Abu Dhabi


RELATED

English Summary : Food Safety Violations Restaurant Shuts Down In Abu Dhabi in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0592 seconds.