main

ജപ്പാനിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടു

വെബ് ടീം | | 1 minute Read

3356-1657273373-images-3

ടോക്കിയോ: ജപ്പാനിൽ വെടിയേറ്റ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടു.

വെടിയേറ്റതിനെ തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു.

വെടിവെച്ച അക്രമിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ മുൻ പ്രതിരോധസേനാംഗമാണെന്നാണ് സൂചന.


🔔 Follow Us
Join PRAVASI NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഇയാൾ സ്വയം നിർമ്മിച്ചതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ജപ്പാനിലെ നാര നഗരത്തിൽ വച്ചാണ് ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Former Prime Minister Shinzo Abe assassinated in Japan


RELATED

English Summary : Former Prime Minister Shinzo Abe Assassinated In Japan in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0598 seconds.