main

പെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ

വെബ് ടീം | | 1 minute Read

3376-1657360992-islamic-lantern-with-crescen-489x275

ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷത്തിന്റെ നിറവിലാണ്.മുസ്ദലിഫയിൽ രാപാർത്ത ഹാജിമാർ ഇന്ന് മിനായിലെത്തി ജം റതുൽ അഖബയിൽ കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കല്ലേർ നിർവ്വഹിച്ച ഹാജിമാർ ഇഫാളതിന്റെ ത്വവാഫ് നിർവ്വഹിക്കാനും സ അയ് ചെയ്യാനുമായി മസ്ജിദുൽ ഹറാമിലും എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്.
Gulf countries celebrate Eid al-Adha


RELATED

English Summary : Gulf Countries Celebrate Eid Al Adha in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0672 seconds.