main

ഹാജിമാര്‍ ത്വവാഫുല്‍ ഇഫാദ ചെയ്യാന്‍ മസ്ജിദുല്‍ ഹറാമിലെത്തി

വെബ് ടീം | | 1 minute Read

3368-1657357729-tawaf-during-umrah-1-840x450

മക്ക- ബലി പെരുന്നാള്‍ ദിനമായ ഇന്ന് രാവിലെ ജംറതുല്‍ അഖബയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച ഹാജിമാര്‍ ഹജ്ജിന്റെ മൂന്നാമത്തെ നിര്‍ബന്ധ കര്‍മമായ ത്വവാഫുല്‍ ഇഫാദ ചെയ്യാന്‍ മസ്ജിദുല്‍ ഹറാമിലെത്തി.

ബസുകളിലും കാല്‍നടയായുമാണ് മിനയില്‍ നിന്ന് ഹാജിമാര്‍ ഹറമിലേക്ക് എത്തിയത്. ശേഷം കഅ്ബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം വെച്ചു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കഅ്ബയുടെ മുറ്റം നിറഞ്ഞു കവിഞ്ഞപ്പോള്‍ പള്ളിയുടെ മുകള്‍ നിലകളിലേക്ക് ഹാജിമാരെ തിരിച്ചുവിട്ടു. മുകള്‍ നിലകളില്‍ ത്വവാഫ് ചെയ്യാനുള്ള സൗകര്യമുള്ളതിനാലാണിത്.

Hajis arrive at Masjid al-Haram to perform Tawaful Ifada


RELATED

English Summary : Hajis Arrive At Masjid Al Haram To Perform Tawaful Ifada in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0717 seconds.