main

ഹജ്ജ് കാര്യങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ സൽമാൻ രാജാവ് മക്കയിലെത്തി

വെബ് ടീം | | 1 minute Read

3351-1657250800-1d2a8275-edab-4bef-9c72-a51365f455ac-16x9-600x338

മക്ക: വിശുദ്ധ വാർഷിക തീർത്ഥാടനം പുരോഗമിക്കവേ, ആതിഥേയ രാജ്യത്തിന്റെ ഭരണാധികാരിയായ സൽമാൻ രാജാവ് വ്യാഴാഴ്ച്ച വൈകീട്ട് മക്കയിലെത്തി.

മക്കയിലെ സഫാ കൊട്ടാരം, മിനായിലെ കൊട്ടാരം എന്നിവിടങ്ങൾ കേന്ദ്രങ്ങളാക്കി അദ്ദേഹം ഹാജിമാരുടെ കാര്യങ്ങൾ നിരീക്ഷിക്കുകയും ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്യും.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഹജ്ജ് വേളയിലും റംസാൻ അവസാന നാളുകളിലും സൗദി ഭരണാധികാരികൾ പുണ്യപ്രദേശങ്ങളിൽ നേരിട്ടെത്തി തമ്പടിക്കുകയും വിശ്വാസികളുടെ കാര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്യാറുണ്ട്.

തലസ്ഥാനമായ റിയാദിൽ നിന്ന് ജിദ്ദാ വിമാനത്താവളത്തിൽ എത്തിയ സൽമാൻ രാജാവിനെ അദ്ദേഹത്തിന്റെ ഉപദേശകനും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നേതൃത്വത്തിൽ എതിരേറ്റു.
King Salman arrives in Mecca to personally monitor hajj situation


RELATED

English Summary : King Salman Arrives In Mecca To Personally Monitor Hajj Situation in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0712 seconds.